കയരളം : കെ.ഒ.പി.കാർത്ത്യായനി നിര്യാതയായി.

 



കയരളം - കിളിയളത്തെ കെ.ഒ.പി.കാർത്ത്യായനി (79) നിര്യാതയായി. ഭർത്താവ് പരേതനായ വേലായുധൻ നമ്പ്യാർ മക്കൾ കെ.ഒ.പി. മനോഹരൻ (CPI(M) ഇരുവാപ്പുഴ ബ്രാഞ്ചംഗം), ഓമന (CPI(M) എരിഞ്ഞിക്കടവ് ബ്രാഞ്ചംഗം), സുരേശൻ, രമേശൻ (CPI(M) പഴശ്ശി ബ്രാഞ്ചംഗം), മുരളി, പരേതനായ രഞ്ചിത്ത്, മരുമക്കൾ രവീന്ദ്രൻ, ശ്രീജ (CPI(M) ഇരുവാപ്പുഴ നമ്പ്രം ബ്രാഞ്ചംഗം), സന്ധ്യ, സിന്ധു, കെ.രേഷ്മ (CPI(M) പുതുകുളങ്ങര ബ്രാഞ്ചംഗം)

ശവസംസ്കാരം 25.09.2024 ബുധൻ രാവിലെ 11 മണിക്ക് കണ്ടക്കൈ ശാന്തി വനം

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.