കണ്ണാടിപ്പറമ്പിൽ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച ഏഴ് പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയതായി പരാതി.

 



കണ്ണാടിപറമ്പ്: 

കണ്ണാടിപ്പറമ്പിൽ വീട്ടിലെ അലമാരയിൽ സൂക്ഷിച്ച ഏഴ് പവൻ സ്വർണ്ണാഭരണങ്ങൾ മോഷണം പോയതായി പരാതി. കണ്ണാടിപ്പറമ്പ് സ്വദേശിനിയായ വയോധികയുടെ പരാതിയിൽ മയ്യിൽ പോലീസ് കേസെടുത്തു. കഴിഞ്ഞ മാസമാണ് മോഷണം നടന്നതെന്ന് പരാതിയിൽ പറയുന്നു. വീട്ടിലെ അലമാരയിൽ സൂക്ഷിച്ച വളകൾ, മോതിരം, സ്വർണ്ണ ലോക്കറ്റ് എന്നിവ ഉൾപ്പെടെ 3,50,000 രൂപയുടെ സ്വർണ്ണാഭരണമാണ് മോഷണം പോയത്. കേസെടുത്ത പോലീസ് അന്വേഷണം തുടങ്ങി

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം