ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുരയ്ക്ക് സമീപം യം.വി.ജാനകി അമ്മ (88) അന്തരിച്ചു.

 



ചേലേരി ചന്ദ്രോത്ത് കണ്ടി മടപ്പുരയ്ക്ക് സമീപം യം.വി.ജാനകി അമ്മ (88) അന്തരിച്ചു.


പരേതൻ യം.കെ.ബാലകൃഷ്ണൻ നമ്പ്യാർ (റി ഡേ ദേഫേഭാർ കണ്ണൂർ കലക്ട്രേറ്റ് ) ഭാര്യയാണ്.

.മക്കൽ പുഷ്പവല്ലി (പുൽപ്പള്ളി) സുശീല, ഹരിദാസൻ, ഡ്രൈവർ ,സത്യൻ ഡ്രൈവർ, സുജിത്ത് (കൃഷ്ണാജ്വൽസ്), ലതിക പൂമംഗലം , ബിന്ദു വേശാല എന്നിവർ മക്കളാണ്. മരുമക്കൽ മുരളി, സുരേഷ്, രമാദേവി, മിനി. പരേതനായ അപ്പു എന്നിവരാണ്.ശവസംസ്ക്കാരം തിങ്കളാഴ്ച രാവിലെ 11 മണിക്ക് പുലൂപ്പി സമുദായശ്മശാനത്തിൽ.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.