നാറാത്ത്: പുളിയങ്കോട് സുഭാഷിണി അന്തരിച്ചു.

 



നാറാത്ത്:പരേതരായ പുളിയങ്കോട് ശങ്കരൻ നായരുടെയും, മാധവിയുടെയും മകൾ പുളിയങ്കോട് സുഭാഷിണി 71 വയസ്സ്  അന്തരിച്ചു.


ഭർത്താവ് രാജേന്ദ്രകുമാർ. 

മക്കൾ:ശരൺജിത്ത്,ശ്രീഹരി.


സഹോദരങ്ങൾ:സാവിത്രി,രവീന്ദ്രൻ, ഉണ്ണികൃഷ്ണൻ , പരേതയായ സുധ.


സംസ്കാരം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് മാതോടം പഞ്ചായത്ത് ശ്മശാനത്തിൽ

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം