കുഞ്ഞിപള്ളി: ദാറുൽ റുഖിയാസിൽ പി. വി.റുഖിയ (77) നിര്യാതയായി.

 



കക്കാട് കുഞ്ഞി പള്ളി

ദാറുൽ റുഖിയാസിൽ പി. വി.റുഖിയ (77) നിര്യാതയായി.

ഭർത്താവ് പരേതനായ ആലുവളപ്പിൽ മഹമൂദ് 

പരേതരായ ഇബ്രാഹിം ആമിന ദമ്പതികളുടെ മകളാണ്.

മക്കൾ അബ്ദുൽ റഷീദ്, റഫീഖ് 

ദാവൂദ്. (ഇരുവരും കുവൈത്ത്) ഇല്യാസ്. (ഇലക്ട്രീഷ്യൻ) മുംതാസ്, സൗദ. സുരയ്യ

ജാമാതാക്കൾ 

ഫാറൂഖ് എം കെ

ഇബ്രാഹിം പി പി (സെക്രട്ടരി, കെ എം സി സി ദുബൈ അഴീക്കോട് മണ്ഡലം കമ്മിറ്റി, വൈസ് പ്രസിഡൻറ്, യു എ ഇ കക്കാട് മഹല്ല് കൂട്ടായ്മ (യു കെ എം കെ), യു കെ കെ

ഫൗസിയ ടി പി, നസീന എം കെ,, സുമയ്യ കണ്ടേൻ, ഷംന എം കെ, പരേതനായ സലീം തോലൻറകത്ത്

സഹോദരങ്ങൾ ഖദീജ, സൈബു, നസീമ, പരേതയായ സാഹിറ.

Comments