വളപട്ടണം ഹൈസ്കൂളിന് സമീപം താമസിക്കുന്ന ഷംസുദ്ദീൻ പി സി എന്നവർ മരണപ്പെട്ടു.



വളപട്ടണം ഹൈസ്കൂളിന് സമീപം താമസിക്കുന്ന ഷംസുദ്ദീൻ പി സി എന്നവർ മരണപ്പെട്ടു. 

 പുതിയതെരുവിലെ വെൽ സെഡ് മൈബൈൽ ഷോപ്പ് ഉടമ സുഫിയാന്റെ ഉപ്പയാണ്. ളുഹർ നിസ്കാരത്തിനു ശേഷം മന്ന ഖബർസ്ഥാനിൽ ഖബറടക്കും.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??