മയ്യിൽ : റബീഹ് കോൺഫ്രൻസ് ഞായറാഴ്ച, കടൂരിൽ

 

റബീഹ് കോൺഫ്രൻസ് ഞായറാഴ്ച, കടൂരിൽ 


SYS SKSSF കടൂർ ശാഖ

സംഘടിപ്പിക്കുന്ന 

 റബീഹ് കോൺഫ്രൻസും 

മൗലിദ് സദസ്സും 

ദഫ് പ്രദർശനവും 

ഖുബ്ബതുൽ ഖള്റാ ബുർദ സംഘം അവതരിപ്പിക്കുന്ന ഖവാലിയും ഉർദു നഹ്ത്തും 

സെപ്റ്റംബർ 29 ഞായറാഴ്ച രാത്രി 7 മണിക്ക് കണ്ണിയത്ത് ഉസ്താദ് നഗറിൽ വെച്ച് നടക്കും 


ഖിറാഅത് :ഹാഫിള് സ്വാലിഹ് പികെ 

സ്വാഗതം :യഹ്‌യ എ പി 

അദ്യക്ഷൻ : റാഷിദ്‌ സിപി 

ഉത്ഘാടനം : ബുസ്താനി ഖാസിം ഹുദവി മാണിയൂർ 

റബീഅ പ്രഭാഷണം : ഹസ്നവി റഫീഖ് ഹുദവി കുറ്റിയാട്ടൂർ 

ആശംസ:-

മജീദ് പാവന്നൂർ 

ഷംസീർ സിപി 

റിയാസ് പാമ്പുരുത്തി 

ജുനൈദ് അസ് അദി 

നന്ദി : ജലാൽ പികെ


വിവിധ പ്രദേശങ്ങളിളെ മദ്രസയിലെ വിദ്യാർത്ഥികൾ മാറ്റുരക്കുന്ന മനോഹരമായ ദഫ് പ്രദർശനവും ഉണ്ടായിരിക്കും. എല്ലാവരെയും ക്ഷണിക്കുന്നു സ്വാഗതം ചെയ്യുന്നു

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.