പഴയങ്ങാടിയിൽ ട്രെയിൻ തട്ടി മധ്യവയസ്‌കൻ മരിച്ചു




പഴയങ്ങാടി മുട്ടം കക്കാട് പുറത്ത് കെ. ടി. പി. കുഞ്ഞഹമ്മദ് (60) ആണ് മരിച്ചത്

വൈകിട്ട് നാലുമണിയോടെ വെങ്ങര റെയിൽവേ ഗേറ്റിനും പഴയങ്ങാടി സ്റ്റേഷനും ഇടയിൽ വെച്ചാണ് അപകടം ഉണ്ടായത്


Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം