പനി ബാധിച്ച് കിടപ്പുമുറിയില്‍ കുഴഞ്ഞുവീണ യുവതി മരിച്ചു.

 



ബക്കളം: പനി ബാധിച്ച് കിടപ്പുമുറിയില്‍ കുഴഞ്ഞുവീണ യുവതി മരിച്ചു.

എ.കെ.ജി മന്ദിരത്തിന് സമീപത്തെ മഞ്ചക്കണ്ടി വീട്ടില്‍ എം.കെ. രമേശന്റെയും  ശ്രീപയുടെയും മകള്‍ എം.കെ.രൂപ്ന(31) ആണ് മരിച്ചത്.

ഇന്ന് പുലര്‍ച്ചെ ഒന്നോടെയാണ് രൂപ്നയെ കുഴഞ്ഞുവീണ നിലയില്‍ കണ്ടത്.

ആശുപത്രിയില്‍ എത്തിച്ചപ്പോഴേക്കും മരിച്ചിരുന്നു.

സഹോദരി: രമ്‌ന (നീലേശ്വരം)

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.