ചിറക്കൽ: കിഴക്കേ വീട്ടിൽ രാജീവൻ (ഗ്രേഡ് എസ്ഐ കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ) നിര്യാതനായി



ചിറക്കൽ

രാജീവൻ (54 വയസ്സ്)

ചിറക്കൽ പഞ്ചായത്ത് ഓഫീസിന് സമീപം പരേതനായ കെ വി വേണുഗോപാലൻ്റെ മകൻ കിഴക്കേ വീട്ടിൽ രാജീവൻ (ഗ്രേഡ് എസ്ഐ കണ്ണൂർ സിറ്റി പോലീസ് സ്റ്റേഷൻ) നിര്യാതനായി. മാതാവ് സരസ്വതി , ഭാര്യ പ്രവീണ, മക്കൾ സിദ്ധാർഥ്,ആര്യനന്ദ, സഹോദരങ്ങൾ പരേതനായ മുരളീകൃഷ്ണൻ, ഉഷ. സംസ്കാരം 22/09/2024 ഞായറാഴ്ച വൈകുന്നേരം 3 മണിക്ക് പയ്യാമ്പലത്ത്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..