തളിയിൽ എ കെ ജി വായനശാലക്കു സമീപം താമസിക്കുന്ന കമല പി അന്തരിച്ചു

 



തളിയിൽ എ കെ ജി വായനശാലക്കു സമീപം താമസിക്കുന്ന കമല പി (75) അന്തരിച്ചു


ഭർത്താവ് : കെ വാസു


മക്കൾ : സീജ കെ, ജീജ കെ


മരുമക്കൾ : ഡോ.കൃഷ്ണൻ സി, ഹരീശൻ മൊട്ടമ്മൽ


സഹോദരങ്ങൾ : പി.നാരായണൻ, പി കരുണാകരൻ, പരേതരായ അനന്തൻ, കണ്ണൻ, യശോദ, മുകുന്ദൻ പൊതുദർശനം നാളെ (27.09.2024) രണ്ടു മണി മുതൽ സ്വവസതിയിൽ


സംസ്കാരം നാളെ (27.09.2024) വൈകീട്ട് 4 മണിക്ക് ആന്തൂർ ശാന്തിതീരം ശ്‌മശാനത്തിൽ

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.