കീച്ചേരി : ചിറക്കുറ്റി റോഡിലെ നിധിൻ സ്റ്റോർ ഉടമ കെസി നാരായണൻ അന്തരിച്ചു.

 



കീച്ചേരി : ചിറക്കുറ്റിയിൽ താമസിക്കുന്ന കെസി നാരായണൻ (73) അന്തരിച്ചു. 

ഭാര്യ :സവിത (റിട്ടയേർഡ് കെൽട്രോൺ ജീവനക്കാരി ) 

മക്കൾ : വിപിൻ (ദുബായ് എയർപോർട്ട്),നിതിൻ (ദുബായ് എയർപോർട്ട് )

മരുമകൾ :സജന( കുഞ്ഞിമംഗലം ) 

സഹോദരങ്ങൾ : പരേതനായ കോരൻ, സുരേശൻ, ജാനകി, ലത.

ശവസംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് 2 മണിക്ക് കീച്ചേരി സമുദായ ശ്മശാനം.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.