എം.ഡി.എം.എ കടത്തിയ കേസിൽ യുവാവിന് തടവും പിഴയും

 




വടകര : 1.290 ഗ്രാം എം.ഡി.എം.എ കടത്തിയ കേസിൽ യുവാവിന് തടവും പിഴയും കണ്ണൂർ പയ്യന്നൂർ രാമന്തളി എട്ടിക്കുളം സ്വദേശി മുട്ടൻ വീട്ടിൽ സത്താറിനെയാണ് മൂന്ന് വർഷം കഠിന തടവിനും ഇരുപത്തിഅയ്യായിരം രൂപ പിഴയും അടക്കാൻ ശിക്ഷിച്ചത്. 2019 ഒക്ടോബർ അഞ്ചിനാണ് ഇയാളെ കൂട്ടുപുഴ ചെക്ക് പോസ്റ്റിൽ എക്സൈസ് ചെക്ക്പോസ്റ്റ് ഇൻസ്പെക്ടർ ബി.വിഷ്ണു അറസ്റ്റ് ചെയ്തത്. ഇരിട്ടി റേഞ്ച് എക്സൈസ് ഇൻസ്പെക്ടർ സിനു കൊയില്യത്തും ഷാബുവുമാണ് അന്വേഷണം നടത്തി കുറ്റപത്രം സമർപ്പിച്ചത്. വടകര എൻ.ഡി.പി.എസ് സ്പെഷ്യൽ കോടതിയാണ് ശിക്ഷ വിധിച്ചത്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..