കീഴറയിലെ ചെല്ലട്ടോൻ സുരേഷ് കുമാർ (62) നിര്യാതനായി.

 



 ചെറുകുന്ന് ശാസ്താ ഡ്രൈവിങ്ങ് സ്ക്കുൾ മാനേജറാണ്. അച്ഛൻ പരേതനായ പി.ഐ ശങ്കരൻ നമ്പ്യാർ. അമ്മ- ചെല്ലട്ടോൻ പത്മിനിയമ്മ. ഭാര്യ - രോഹിണി (കണിക്കുന്ന്) മകൻ - ശ്യാംജിത്ത്. സഹോദരങ്ങൾ - രമാമണി(കീഴറ), പങ്കജവല്ലി (ചെമ്മരവയൽ)

സംസ്ക്കാരം വൈകുന്നേരം 5 മണിക്ക് സമുദായ ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..