കാട്ടാമ്പള്ളി: അറബിക് ടാലൻ്റ് സെർച്ച് ജില്ലാതല ക്വിസ് മത്സരം ഖൈസ് അഹമ്മദിന് ഒന്നാം സ്ഥാനം

 



കാട്ടാമ്പള്ളി :

കണ്ണൂർ:കാട്ടാമ്പള്ളി ഗവ: മാപ്പിളയുപി സ്കൂൾ നാലാം തരം വിദ്യാർത്ഥി ഖൈസ് അഹമ്മദ് കണ്ണൂർ ജില്ലാ അറബിക് ടാലൻ്റ് ക്വിസ് മത്സരത്തിൽ ഒന്നാം സ്ഥാനം നേടി. കണ്ണൂർ നോർത്ത് BRC ഹാളിൽ നടന്ന പരിപാടിയിൽ സമ്മാനങ്ങൾ വിതരണം ചെയ്തു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം