നാളെ (30, 9, 24 തിങ്കൾ ) CHM സ്ക്കൂളിന് അവധിയിരിക്കും.

 



വാരം : എളയാവൂർ സി , എച്ച്, എം ഹയർ സെക്കണ്ടറി സ്ക്കുൾ എട്ടാം തരം വിദ്യാർത്ഥി മുഹമ്മദ് റസീൻ ടി വി .മരണപ്പെട്ടു.


 നാളെ ഉച്ചക്ക് ഒരു മണിക് മുണ്ടേരി ചാപ്പ സിദ്ധീഖ് പള്ളിക്ക് സമീപത്തുള്ള വീട്ടിൽ പൊതു ദർശനം, ശേഷം ഖബറടക്കം . മുഹമ്മദ് റസിന്റെ ആകസ്മിക നിര്യാണത്തിൽ അനുശോചിച്ച് നാളെ (30, 9, 24 തിങ്കൾ ) CHM സ്ക്കൂളിന് അവധിയിരിക്കും.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.