വിജയൻ സി. ( കായച്ചിറ ), നിര്യാതനായി.

 




വിജയൻ സി. ( കായച്ചിറ ), പരേതനായ ലക്ഷം കോരന്റെ മകളുടെ ഭർത്താവ് (മയ്യിൽ ചെറുപഴശ്ശി പഴയ വില്ലേജ് ഓഫീസിനു സമിപം )

.ബന്ധു വിവരങ്ങൾ.

 ഭാര്യ. രത്നമണി, മക്കൾ. പ്രണവ്, ആദർശ് ( വിദ്യാർത്ഥികൾ )


ഭാര്യ സഹോദരങ്ങൾ 


ഷൈലജ തുരുത്തിയിൽ,


പ്രദീപൻ തുരുത്തിയിൽ,( ഖത്തർ ) പ്രസാദ് തുരുത്തിയിൽ( ഡ്രൈവർ ), പ്രീജ തുരുത്തിയിൽ, പ്രീത തുരുത്തിയിൽ, പ്രമീള തുരുത്തിയിൽ (എല്ലാവരും മയ്യിൽ പഴയ വില്ലേജ് ഓഫീസ് നു സമീപം )


രാവിലെ 10 മണിവരെ വീട്ടിൽ പൊതു ദർശനത്തിന് വച്ച ശേഷം മൃതശരീരം, സ്വദേശമായ കായച്ചിറയിലേക്ക് കൊണ്ടുപോകുന്നതാണ്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..