മുയ്യം : പാർട്ടിയിൽ നിന്ന് പുറത്താക്കി

 


പാർട്ടിയുടെ സൽപ്പേരിന് കളങ്കം വരുത്തും വിധം പെരുമാറിയതിന് മുയ്യം പടിഞ്ഞാറ് ബ്രാഞ്ച് സെക്രട്ടറി സി.രമേശൻ, മുയ്യം ബ്രാഞ്ച് സെക്രട്ടറി പി അനീഷ് എന്നിവർക്കെതിരെ സി പി എം നടപടി പാർട്ടിയുടെ


പ്രാഥമിക അംഗത്വത്തിൽ നിന്നും ഇരുവരെയും പുറത്താക്കിയതായി സിപിഎം ജില്ലാ കമ്മിറ്റി

Comments