പാമ്പുരുത്തി റേഷൻ കടക്ക് സമീപം താമസിക്കുന്ന കൊവ്വലിൽ മറിയം നിര്യാതയായി .




കെ.വി മറിയം പാമ്പുരുത്തി


പാമ്പുരുത്തി : പാമ്പുരുത്തി റേഷൻ കടക്ക് സമീപം താമസിക്കുന്ന കൊവ്വലിൽ മറിയം ( 88) നിര്യാതയായി . പരേതനായ എം അബ്ദുള്ള മൗലവിയാണ് ഭർത്താവ് . മക്കൾ: കെ.വി ആദം കുട്ടി മാട്ടൂൽ , ഫക്രുദ്ധീൻ സഊദി , ഫാത്തിമ , നഫീസ , ജമീല , റൈഹാനത്ത് കണ്ണാടിപ്പറമ്പ് , പരേതനായ അബ്ദുൽ സലാം , 

മരുമക്കൾ : ശരീഫ മാട്ടൂൽ , വി. പി റൈഹാനത്ത് പാമ്പുരുത്തി , എം അബ്ദുൽ അലി , അബ്ദുൽ മജീദ് ഇരിക്കൂർ , വി. പി മൊയ്തീൻ , അബൂബക്കർ കണ്ണാടിപ്പറമ്പ് , റഷീദ പടന്ന

 ജനാസ പാമ്പുരുത്തി ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കി

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം