കണ്ണപുരം : പി. കൃഷ്ണൻ മാസ്റ്റർ സ്മാരക അവാർഡ് രജിത മധുവിന്..



കണ്ണപുരം - കീഴറയിലെ പ്രശസ്ത നാടക, കഥാപ്രസംഗം, സാമൂഹിക പ്രവർത്തകനായിരുന്ന പി. കൃഷ്ണൻ മാസ്റ്ററുടെ പേരിൽ ഏർപ്പെടുത്തിയ അവാർഡ് ഈ വർഷം പ്രശസ്ത അഭിനേത്രി രജിത മധുവിന് നൽകുവാൻ അവാർഡ് നിർണയ സമിതി തീരുമാനിച്ചു.. 10,000 രൂപയും, മൊമെന്റോയും ഒക്ടോബർ 7 ന് കീഴറ വിഞ്ജാന പോഷിണി വായനശാലയിൽ വച്ചു നടക്കുന്ന ചടങ്ങിൽ വച്ചു മുൻ MLA ടി. വി. രാജേഷ് നിർവഹിക്കും. 

ഇന്ന് നടന്ന പത്രസമ്മേളനത്തിൽ വച്ചാണ് സമിതി ചെയർമാൻ ടി പി വേണുഗോപാലൻ മാസ്റ്റർ ഈ വിവരം പ്രഖ്യാപിച്ചത്. പത്രസമ്മേളനത്തിൽ കൺവീർ ടി കെ ദിവാകരൻ, എം ബാലൻ മാസ്റ്റർ, പി വി ദാമോദരൻ, വി ചന്ദ്രൻ, എൻ. പി ദിനേശൻ, പി പവിത്രൻ, സുനിൽ പാപ്പിനിശ്ശേരി തുടങ്ങിയവർ പങ്കെടുത്തു.

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.