നാറാത്ത് : ഗുരിക്കൾ അബ്ദുള്ള നിര്യാതനായി
ഗുരിക്കൾ അബ്ദുള്ള 88 വയസ്സ് (പട്ടുവം) നിര്യാതനായി.
ഭാര്യ: എ.പി.നഫീസ്സ (അര്യമ്പാട്ട്)
മക്കൾ:അശ്റഫ് ,താഹിറ,റസാക്ക്,ആശിഖ്,റുബീന,തസ്ലീം
മയ്യിത്ത് നിസ്കാരം നാറാത്ത് ടൗൺ മസ്ജിദ്
കബറടക്കം : ഇന്ന് 24.09.2024 ചൊവ്വ ളുഹർ നിസ്കാരം ശേഷം
Comments
Post a Comment