പാപ്പിനിശ്ശേരി വെസ്റ്റ് : കരിക്കൻകുളത്തിന് സമീപം കരിയിൽ കണ്ണൻ(92) നിര്യാതനായി.
പാപ്പിനിശ്ശേരി വെസ്റ്റ് : കരിക്കൻകുളത്തിന് സമീപം കരിയിൽ കണ്ണൻ(92) നിര്യാതനായി.
ഭാര്യ: പരേതയായ പോള നാണി.
മക്കൾ: പി.കെ.ശശിധരൻ(വൈസ് പ്രസിഡൻ്റ്,ചിറക്കൽ വിവേഴ്‌സ്), കോമള, അജിത, ലത, രജിത.
മരുമക്കൾ: ബീന(പാപ്പിനിശ്ശേരി സർവീസ് സഹകരണ ബേങ്ക്), ശ്രീധരൻ(യോഗശാല), രാജൻ(വെള്ളാഞ്ചിറ), മോഹനൻ(വേളാപുരം), ലക്ഷ്മണൻ(കുറ്റൂർ).
സംസ്കാരം ഇന്ന്(23.09.2024) ഉച്ചയ്ക്ക് 2 മണിക്ക് കരിക്കൻകുളം സമുദായ സ്മശാനത്തിൽ.

Comments
Post a Comment