കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള 700 ഓളം കുട്ടികൾ പങ്കെടുത്ത കണ്ണൂർ ജില്ലാതല അബാക്കസ് പരീക്ഷയിൽ സമയത്തെ ബുദ്ധിവേഗത കൊണ്ട് തോൽപിച്ചു

 



കണ്ണൂർ ജില്ലയിലെ വിവിധ സ്ഥലങ്ങളിൽ നിന്നുമുള്ള 700 ഓളം കുട്ടികൾ പങ്കെടുത്ത കണ്ണൂർ ജില്ലാതല അബാക്കസ് പരീക്ഷയിൽ സമയത്തെ ബുദ്ധിവേഗത കൊണ്ട് തോൽപിച്ചു  

1 mint 40 സെക്കന്റ്‌ കൊണ്ട് കണക്കിലെ 500 അക്കങ്ങൾ അടങ്ങിയ 100 ചോദ്യങ്ങൾക് ശരിയുത്തരം കണ്ടെത്തി കണ്ണൂർ ജില്ലാ അബാക്കസ് ചാമ്പ്യനായി സമ്മാനമായ ലാപ്ടോപ് സ്വന്തമാക്കി Narath സ്വദേശി ആദ്യ സുജോയ് 

2 mint 1 സെക്കന്റ്‌ കൊണ്ട് കണക്കിലെ 500 അക്കങ്ങൾ അടങ്ങിയ 100 ചോദ്യങ്ങൾക് ശരിയുത്തരം എഴുതി കണ്ണൂർ ജില്ലാ അബാക്കസ് പരീക്ഷയിൽ first Runner up ചാമ്പ്യൻ ആയി സമ്മാനമായ Tab സ്വന്തമാക്കി Narath സ്വദേശി Sreemanya AM 

2mint 17 സെക്കന്റ്‌ കൊണ്ട് കാണിക്കിലെ 500 അക്കങ്ങൾ അടങ്ങിയ 100 ചോദ്യങ്ങൾക് ശരിയുത്തരം കണ്ടെത്തി സെക്കന്റ്‌ runner up ചാമ്പ്യൻ ആയി സമ്മാനമായ മൊബൈൽ ഫോൺ സ്വന്തമാക്കി narath സ്വദേശി Adidev K 

അബാക്കസ് അസിസ്റ്റന്റ് ട്രൈനെർ Ruksana ടീച്ചറുടെ കീഴിൽ ആണ് മൂന്നു കുട്ടികളും പരിശീലനം നടത്തുന്നത് 

പരീക്ഷ എഴുതിയ narath സ്വദേശികളായ മറ്റു 52 കുട്ടികളും മികച്ച Rank കരസ്തമാക്കി തൃശൂരിൽ വെച്ച് നടക്കുന്ന സംസ്ഥാനതല അബാക്കസ് പരീക്ഷ എഴുതുവാനുള്ള യോഗ്യത നേടിയവരാണ്

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം