ബക്കളം പാൽ സോസെയ്റ്റിക്ക് സമീപം താമസിക്കുന്ന ഉത്തൻ ജനാർദ്നൻ നിര്യാതനായി.

 



ബക്കളം പാൽ സോസെയ്റ്റിക്ക് സമീപം താമസിക്കുന്ന ഉത്തൻ ജനാർദ്നൻ( 66)മരണപെട്ടു. അമ്മ ഉത്തൻ മാധവി, സഹോദരൻ വിജയൻ,ഭാര്യ ലീല, മക്കൾ ലിജിന, വിജിന, മരുമക്കൾ ഗിരീഷ് കുഞ്ഞിമംഗലം പോലീസ് DHQ കണ്ണൂർ , ജയൻ അരിമ്പ്ര. സംസ്കാരം 6 മണിക്ക് മടയിച്ചാൽ ശ്മശനത്തിൽ.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??