അഴീക്കൽ റൊട്ടിമുക്കിന് സമീപം കൊളപ്രത്ത് കാവുള്ള പുരയിൽ രാജൻ അന്തരിച്ചു.
അഴീക്കൽ റൊട്ടിമുക്കിന് സമീപം കൊളപ്രത്ത് കാവുള്ള പുരയിൽ രാജൻ (78)അന്തരിച്ചു.
ഭാര്യ എം സതി.
മക്കൾ-സന്തോഷ്,സന്ധ്യ,സിന്ധു.
മരുമക്കൾ-രവീന്ദ്രൻ കുറ്റ്യാട്ടൂർ,ജിഷ വേങ്ങാട്.
സഹോദരങ്ങൾ-കേളു,ലക്ഷ്മി,പരേതയായ രാധ
ശവസംസ്കാരം ഇന്ന് 24/9/24 ന് ചൊവ്വാഴ്ച രാത്രി 8 മണിക്ക് അഴീക്കൽ ശ്മശാനത്തിൽ
Comments
Post a Comment