കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാൾ അനുവദിക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ആക്ഷൻ കമ്മിറ്റി ചെയർമാൻ ശ്രീ. സജീവ് ജോസഫ് നടത്തുന്ന നിരാഹാര സമരത്തിന് ഏകോപന സമിതിയുടെ ഐക്യദാർഢ്യം
ഏകോപന സമിതിയുടെ ഐക്യദാർഢ്യം
കണ്ണൂർ വിമാനത്താവളത്തിന് പോയിന്റ് ഓഫ് കാൾ അനുവദിക്കുക എന്ന ആവശ്യം ഉന്നയിച്ചു കൊണ്ട് ആക്ഷൻ കമ്മിറ്റി ചെയർമാൻ ശ്രീ. സജീവ് ജോസഫ് നടത്തുന്ന നിരാഹാര സമരത്തിന് ഐക്യദാർഢ്യം അറിയിച്ചുകൊണ്ട് കേരള വ്യാപാരി വ്യവസായി ഏകോപന സമിതി സംസ്ഥാന ജനറൽ സെക്രട്ടറിയും കണ്ണൂർ ജില്ലാ പ്രസിഡണ്ടുമായ ശ്രീ. ദേവസ്യ മേച്ചേരി നടത്തുന്ന ഏകദിന ഉപവാസ സമരത്തിനു അഭിവാദ്യമർപ്പിച്ചുകൊണ്ട് പുതിയതൊരു യൂണിറ്റിന്റെ നേതൃത്വത്തിൽ നടന്ന ഐക്യദാർഢ്യ റാലി.
പുതിയതെരു യൂണിറ്റിനെ പ്രതിനിധീകരിച്ചുകൊണ്ട് പ്രസിഡണ്ട് കെ അബ്ദുൽസലാം ഹാജി, ജനറൽ സെക്രട്ടറി പി എം അബ്ദുൽ മനാഫ്, ട്രഷറർ സി രവീന്ദ്രൻ, സുരേഷ് മലബാർ, പി എം അമീർ, സി എൻ മഹറൂഫ്, റിയാദ് പുതിയതെരു, രാജൻ ധന്യാ സ്റ്റുഡിയോ, മസൂദ് തുടങ്ങിയവർ പങ്കെടുത്തു.
.jpg)
Comments
Post a Comment