പൊയ്തുംകടവിൽ വാടക ക്വാർട്ടേർസിൽ തമിഴ് നാട് സ്വദേശി മരിച്ച നിലയിൽ
പൊയ്തുംകടവിൽ വാടക ക്വാർട്ടേർസിൽ തമിഴ് നാട് സ്വദേശി മരിച്ച നിലയിൽ
കള്ളക്കുറുശ്ശി കുറുവാഗം തിരുമല (42) യെയാണ് മരിച്ച നിലയിൽ കണ്ടത്
ഞായറാഴ്ച രാവിലെ നൗഷാദ് ക്വാർട്ടേർസിലെ താഴെത്തെ നിലയിലാണ് മരിച്ചതായി കണ്ടത്
Comments
Post a Comment