മക്തബ് കണ്ണൂര്‍ ലേഖകനും കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗവും കണ്ണൂര്‍ പ്രസ് ക്ലബ് മുന്‍ സെക്രട്ടറിയുമായ പ്രശാന്ത് പുത്തലത്തിന്റെ മാതാവ് ഓണപ്പറമ്പിലെ പുത്തലത്ത് യശോദ(84) അന്തരിച്ചു.

 


പുതിയതെരു :

പ്രശാന്ത് പുത്തലത്തിന്റെ അമ്മ അന്തരിച്ചു

കണ്ണൂർ: മക്തബ് കണ്ണൂര്‍ ലേഖകനും കേരള പത്ര പ്രവർത്തക യൂണിയൻ സംസ്ഥാന കമ്മിറ്റിയംഗവും കണ്ണൂര്‍ പ്രസ് ക്ലബ് മുന്‍ സെക്രട്ടറിയുമായ പ്രശാന്ത് പുത്തലത്തിന്റെ മാതാവ് ഓണപ്പറമ്പിലെ പുത്തലത്ത് യശോദ(84) അന്തരിച്ചു. ഭര്‍ത്താവ്: പരേതനായ പുളുക്കൂല്‍ രാഘവന്‍ നായര്‍. സംസ്‌കാരം നാളെ (വ്യാഴം) രാവിലെ പത്ത് മണിക്ക് പയ്യാമ്പലത്ത്. 

മറ്റുമക്കള്‍: പത്മജ(ബംഗ്‌ളൂരു), ഉമാദേവി(പുതിയതെരു), പ്രസാദ്(കെ.എസ്.ഇ.ബി റിട്ട. ജീവനക്കാരന്‍), ദയാനന്ദന്‍(കണ്ണൂര്‍ സ്പിന്നിംഗ്മില്‍), പ്രമോദ് (കെ.എസ്.ഇ.ബി). മരുമക്കള്‍: ഭാസ്‌കരന്‍(പള്ളിക്കുന്ന്), എം. ഹരീന്ദ്രനാഥ്(പിണറായി), ഷൈമ (കതിരൂര്‍), റീന(ചേലേരി), ആരതി(ചെങ്ങളായി), ശ്രീന(പള്ളിക്കുന്ന്).

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം