കരിങ്കൽ കുഴിയിലെ റോഡിൽ നിന്നും ഈ ബാഗ് കളഞ്ഞു കിട്ടിയിട്ടുണ്ട്

 


കരിങ്കൽ കുഴിയിലെ റോഡിൽ നിന്നും ഈ ബാഗ് കളഞ്ഞു കിട്ടിയിട്ടുണ്ട്. കുറച്ച് ഡ്രസ്സുകളാണ് ബാഗിലുള്ളത്.

കരിങ്കൽക്കുഴിയിലെ vibgyor എന്ന മൊബൈൽ ഷോപ്പിൽ ബാഗ് ഏൽപ്പിച്ചിട്ടുണ്ട്.

ഉടമസ്ഥർക്ക് അവിടെ ചെന്ന് വാങ്ങാം...

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.