കളഞ്ഞു കിട്ടിയ പേഴ്സ് ഉടമസ്ഥന് തിരിച്ചു നൽകി ബാവുപ്പറമ്പിലെ സുരേഷ് മാതൃകയായി.
സ്റ്റേഷനറി കട നടത്തുന്ന രഘുവും ബാവുപ്പറമ്പിലെ പ്രസാദ് (പോലിസ്) എന്നിവരുടെ സാന്നിധ്യത്തിൽ സുരേഷ് ഉടമസ്ഥന് ഖാലിദ് ന് പേഴ്സ് കൈമാറി
ഉടമസ്ഥൻ ഖാലിദ് കുറുമാത്തൂർ വാർത്തകൾ അഡ്മിന് നന്ദി രേഖപ്പെടുത്തി
.
.jpg)
Comments
Post a Comment