പാപ്പിനിശ്ശേരി, മെരളി റോഡിലെ കാനോടത്തിൽ യശോദ നിര്യാതയായി.

 




പാപ്പിനിശ്ശേരി, മെരളി റോഡിലെ കാനോടത്തിൽ യശോദ (88) നിര്യാതയായി.


ഭർത്താവ് പരേതനായ കുഞ്ഞിരാമൻ,പരേതരായ കുഞമ്പുവിൻറെയും കുഞ്ഞാതി യുടെയും മകളാണ്.


    മക്കൾ ലക്ഷ്മി, ശിരിജ, ഗീത (മെരളിനേഷ്സറി ടീച്ചർ )മരുമക്കൾ മുകുന്ദൻ ഒഴക്രോം, രാജൻ ചുണ്ട, ജനാർദ്ധനൻ കിച്ചേരി ഷാപ്പ്, സഹോദരങ്ങൾ ലക്ഷ്മണൻ ,കാർത്ത്യായനി, ചന്ദ്രിക, സഹദേവൻ, ഗോവിന്ദൻ , പരേതനായ രാഘവൻ ,


സംസ്കാരം 24.9.2024 പാപ്പിനിശ്ശേരി സമുദായ ശ്മശാനത്തിൽ 11 മണിക്ക്

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് ആലിങ്കീഴിൽ ബൈക്ക് അപകടം ബൈക്ക് യാത്രക്കാരൻ മരണപ്പെട്ടു.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??