ഇരിണാവ് CRC ക്ക് സമീപം താമസിക്കുന്ന അവിനാഷ് എം വി നിര്യാതനായി.




അവിനാഷ് എം വി,CRC,

ഇരിണാവ്, 36 വയസ്സ നിര്യാതനായി.


കണ്ണപുരം,MVK WOOD INDUSTRIES ഉടമ എം വി വിജയന്റെ മകനാണ്.


അമ്മ അനിത പാക്കൻ


 ഭാര്യ പ്രിൻഷ പയ്യന്നൂർ


 മക്കൾ സാൻവി ,ആഷ്‌വി


സഹോദരി ചൈതന്യ


 സംസ്കാരം നാളെ 17.02.2024 ശനി രാവിലെ 9.00 മണിക്ക്.

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.