കണ്ണൂർ : നാറാത്ത് : യുവരത്ന പുരസ്‌കാരം മനീഷ് കണ്ണോത്തിന്.

 



 കണ്ണൂർ : ജില്ലയിലെ മികച്ച യുവ സാമൂഹിക പ്രവർത്തകനുള്ള 2023 ലെ ജമാ അത്‌ കൗൺസിലിന്റെ യുവരത്ന പുരസ്കാരത്തിന് മനീഷ് കണ്ണോത്ത് അർഹനായി. കണ്ണൂർ ജവഹർ ലൈബ്രറിയിൽ വച്ച് നടന്ന ചടങ്ങിൽ ബഹുമാനപ്പെട്ട രജിസ്ട്രേഷൻ പുരാവസ്തു വകുപ്പ് മന്ത്രി ശ്രീ രാമചന്ദ്രൻ കടന്നപ്പള്ളി പുരസ്‌കാരം സമ്മാനിച്ചു. സാമൂഹ്യ സാംസ്‌കാരിക ജീവകാരുണ്യ കാർഷിക പരിസ്ഥിതി പൊതുമേഖലയിലെ മികവുറ്റ പ്രവർത്തനത്തിനാണ് പുരസ്‌കാരം. വ്യത്യസ്ത മേഖലകളിൽ വ്യക്തിമുദ്ര പതിപ്പിച്ചിട്ടുണ്ട്.*ചടങ്ങിൽ വെഞ്ഞാറമ്മൂട് എം. എസ്‌ ഷാജി അധ്യക്ഷത വഹിച്ചു സുരേഷ് ബാബു എളയാവൂർ , സിയാദ് ഹാജി, ഡോ. ബാലരാമപുരം എ അഷ്‌റഫ്‌, ഡോ. ടി അബ്ദുള്ളക്കുട്ടി പട്ടാമ്പി, ഡോ. എ റഹീം പൂവത്തിൽ, ഡോ. അബ്ദുൾ ഗഫൂർ മലപ്പുറം, ഡോ. ആർ. പി ഷഫീക്ക്, ഡോ. പി ബഷീർ, മാട്ടുമ്മൽ അസ്സൈനാജി, ഷെയ്ക് മുഹമ്മദ്‌ കല്പറ്റ, സി ജി ഉണ്ണി, മുഹമ്മദ്‌ അഷ്‌റഫ്‌ ഹാജി പാറക്കടവ് ,അസ്സൈനാർ മാസ്റ്റർ കോറളായി, ബാബു തിലങ്കേരി, പ്രദീപ് തൈക്കണ്ടി, റഫീഖ് പിണറായി, റഫീഖ് ഉസ്താദ് ബ്ലാത്തൂർ, ഇ. വി പ്രദീപ്കുമാർ, മുഹമ്മദ്‌ സുഹർ ഷുഹൈൽ, ശിവാഹ് നിധിൻ, മുഹമ്മദ്‌ അനസ്, അബ്ദുൾ ഗഫൂർ നാറാ ത്ത്,സജീർഖാൻ തുടങ്ങിയവർ സംസാരിച്ചു.*

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.