തളിപ്പറമ്പ് : പ്രമുഖ വ്യവസായിയും പരിയാരം തുളുവനാനിക്കൽ പൈപ്പ്‌സ് ഉടമയുമായ മാത്തച്ചൻ തുളുവനാനിക്കൽ (68) മരണപ്പെട്ടു.




പ്രമുഖ വ്യവസായിയും പരിയാരം തുളുവനാനിക്കൽ പൈപ്പ്‌സ് ഉടമയുമായ മാത്തച്ചൻ തുളുവനാനിക്കൽ (68) കിണറിൽ വീണ് മരിച്ചു


കാരക്കുണ്ടിലെ തുളുവനാനിക്കൽ പൈപ്പ്‌സ് ഫാക്ടറിക്ക് സമീപത്തായിരുന്നു അപകടം.


തളിപ്പറമ്പ് അഗ്നിശമന നിലയത്തിൽ നിന്നും ‌സ്റ്റേഷൻ


ഓഫീസർ പ്രേമരാജൻ കക്കാടിയുടെ നേത്യത്വത്തിലെത്തിയ


സംഘമാണ് മൃതദേഹംപുറത്തെടുത്തത്


മൃതദേഹം പരിയാരം കണ്ണൂർ ഗവ.മെഡിക്കൽ കോളേജ് മോർച്ചറിയിൽ സൂക്ഷിച്ചിരിക്കയാണ്

Comments