തളിപ്പറമ്പ് ബാവുപ്പറമ്പ് ജംഗ്ഷനിൽ എം ഡി എം എയുമായി മൂന്ന് പേർ അറസ്റ്റിൽ. 0.618 ഗ്രാം എം ഡി എം എ പിടികൂടി





ബാവുപ്പറമ്പ്  : തളിപ്പറമ്പ് ബാവുപ്പറമ്പ്


ജംഗ്ഷനിൽ എം ഡി എം എയുമായി മൂന്ന് പേർ അറസ്റ്റിൽ. 0.618 ഗ്രാം എം ഡി എം എ പിടികൂടി. ഇന്നലെ രാത്രി നടത്തിയ വാഹന പരിശോധനക്ക് ഇടയിലാണ് ഇവർ പിടിയിലായത്.


കണ്ണാടിപ്പറമ്പിലെ വി വി അൻസാരി, പാലോട്ട് വയലിലെ പി എം റിസ്വാൻ, അഴീക്കോട് മയിലാടത്തടത്തെ കെ എൽ റംഷാദ് എന്നിവരാണ് പിടിയിലായത്.


റൂറൽ എസ് പി എം ഹേമലതയുടെ നിർദേശ പ്രകാരം തളിപ്പറമ്പ് ഡി വൈ എസ് പി പി ബാലകൃഷ്ണൻ നായർ, ഇൻസ്പെക്ടർ കെ പി ഷൈൻ എന്നിവരുടെ നേതൃത്വത്തിലുള്ള പോലീസ് സംഘമാണ് പ്രതികളെ പിടികൂടിയത്

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.