കുറുമാത്തൂർ :പന്നിയൂർ താമസിക്കുന്ന മീത്തിലെ പുരയിൽ സതീഷ് കുമാർ (ഫോട്ടോഗ്രാഫർ ) നിര്യാതനായി.
പന്നിയൂർ താമസിക്കുന്ന മീത്തിലെ പുരയിൽ സതീഷ് കുമാർ (ഫോട്ടോഗ്രാഫർ ) നിര്യാതനായി
. സംസ്കാരം ഇന്ന് 17-2-2024 നു രാവിലെ 11 മണിക്ക് കാലിക്കടവ് പൊതുസ്മസനത്തിൽ.
അച്ഛൻ : കൃഷ്ണൻ
അമ്മ : സതീദേവി
സഹോദരി : വസന്ത
ഭാര്യ : രമ്യ
മക്കൾ : പാർവണ, കിഷാൻ
Comments
Post a Comment