കൊല്ലത്ത് കാണാതായ ഒമ്പതാംക്ലാസ് വിദ്യാർഥി കൾ കല്ലടയാറ്റിൽ മരിച്ച നിലയിൽ

 



കൊല്ലം:കൊല്ലംപട്ടാഴിയിൽ നിന്ന് ഇന്നലെ കാണാതായ കുട്ടികൾ കല്ലടയാറ്റിൽ മരിച്ച നിലയിൽ. ഒമ്പതാംക്ലാസ് വിദ്യാർത്ഥികളായ ആദിത്യനെയുംഅമലിനെയുമാണ്കല്ലടയാറ്റിൽ ആറാട്ടുപുഴപാറക്കടവിന് സമീപംമരിച്ചനിലയിൽ കണ്ടെത്തിയത്.കുട്ടികളെ ഇന്നലെ ഉച്ചമുതൽ കാണാനില്ലായിരുന്നു.


വെണ്ടാർശ്രീവിദ്യാധിരാജാസ്കൂളിലെകുട്ടികളാണ് ആദിത്യനും അമലും. കുട്ടികൾ കുളിക്കാൻ ഇറങ്ങിയപ്പോൾഅപകടത്തിൽപെട്ടതാകാമെന്നാണ് പ്രാഥമിക നിഗമനം. രാവിലെ ഏഴിന് വീടിന് സമീപത്തെകല്ലടയാറ്റിൽ നിന്നാണ് മൃതദേഹങ്ങൾ കിട്ടിയത്.


Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.