കടമ്പേരി മുതിരക്കാലിലെ ചെരിച്ചൽ കുമാരൻ നിര്യാതനായി.




ബക്കളം : കടമ്പേരി മുതിരക്കാലിലെ ചെരിച്ചൽ കുമാരൻ (78) മരണപ്പെട്ടു.

ഭാര്യ: സതി. പി

മക്കൾ: ബൈജു ( വിദേശം), ഷൈമ, വിജേഷ് (ഹോണ്ട, കണ്ണോത്തുംചാൽ ), വിജനി

മരുമക്കൾ: ശുഭ ( എടക്കേപ്പുറം) , സുധാകരൻ (KSEB) , Dr. അശ്വതി (മയ്യിൽ)

സഹോദരങ്ങൾ: പരേതനായ കുഞ്ഞിരാമൻ ( കോൾ മൊട്ട), പരേതനായ ഒതേനൻ (വടക്കാഞ്ചേരി), പരേതയായ നാരായണി (കടമ്പേരി ), പൈതൽ ( പന്നിയൂർ, സരോജിനി (കടമ്പേരി )

സംസ്കാരം: 11 മണിക്ക് കടമ്പേരി പൊതു ശ്മശാനത്തിൽ

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

ട്രെയിൻ തട്ടി പാപ്പിനിശ്ശേരി പഴഞ്ചിറ സ്വദേശി മരണപ്പെട്ടു..