കമ്പിൽ : നിയന്ത്രണം വിട്ട കാറ് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ നാറാത്ത് സ്വദേശിക്ക് പരിക്ക്.
നാറാത്ത് :
കമ്പിൽ സ്മൈൽ സൂപ്പർമാർക്കറ്റ് ന് സമീപം ഇന്നലെ രാത്രി നിയന്ത്രണം വിട്ട കാറ് നിർത്തിയിട്ട് ബൈക്കിൽ ഇടിച്ച് ബൈക്ക് യാത്രക്കാരനായ ഷംസുദ്ദീൻ (38) നാറാത്ത് ന് പരിക്ക്.
ഷംസുദ്ദീൻ കണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിൽ
ഷംസുദ്ദീൻ മുൻ നാറാത്ത് ഗ്രാമപഞ്ചായത്തിലെ പതിനാറാം വാർഡ് മെമ്പറാണ്
കാർ യാത്രക്കാരൻ ഇരിക്കൂർ സ്വദേശിയാണ്.
Comments
Post a Comment