കാനുൽ മൂലായിലെ ധന ലക്ഷ്മി.പി നിര്യാതയായി.
കാനുൽ മൂലായിലെ ധന ലക്ഷ്മി.പി.(ഭാഗ്യ 50) നിര്യതയായി.
ഭർത്താവ് പരേതനായ രാജീവൻ കല്ലേൻ തയ്യിൽ
.മക്കൾ: ഐെശ്വര്യ ,ആതിര,
മരുമകൻ : റിജിൽ കുഞ്ഞിപ്പള്ളി .
അച്ഛൻ . ആരംഭൻ ബാലൻ . അമ്മ പരേതയായ നാരായണി പുന്നത്തിരിയൻ.
സഹോദരങ്ങൾ: ജയശ്രീ : പി പരേതനായ . ജഗദീഷ് , പി. : മൂലായിൽ
നാളെ .രാവിലെ 9 മണി മുതൽ 11 മണി വരെപൊതു ദർശനത്തിന് ശേഷം സംസ്കാരം പയ്യാമ്പലത്ത്
Comments
Post a Comment