കേരളത്തിൽ മെമു, എക്‌സ്പ്രസ് വണ്ടികളിൽ ഇനി മുതൽ കുറഞ്ഞ നിരക്ക് 10 രൂപയാക്കാൻ തീരുമാനം

കേരളത്തിൽ മെമു, എക്‌സ്പ്രസ് വണ്ടികളിൽ ഇനി മുതൽ കുറഞ്ഞ നിരക്ക് 10 രൂപയാക്കാൻ തീരുമാനം

45 കിലോമീറ്ററിന് 10 രൂപയെന്നതാണ് നിരക്ക് അടുത്ത 25 കിലോമീറ്ററിൽ അഞ്ചുരൂപ വർധിക്കും

നിലവിൽ 10 കിലോമീറ്റർ യാത്ര ചെയ്യാൻ 30 രൂപയാണ് നിരക്ക്

Comments