പള്ളിപ്പറമ്പ് : കഴിഞ്ഞ ദിവസം സാമൂഹ്യദ്രോഹിയുടെ ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായി കണ്ണൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ കഴിയുന്ന കോടിപ്പൊയിൽ ശാഖാ മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം.ക ശിഹാബിനെ മുസ്‌ലിം ലീഗ് നേതാക്കൾ സന്ദർശിച്ചു.



ശിഹാബിനെ ഹോസ്പിറ്റലിൽ സന്ദർശിച്ചു


കണ്ണൂർ: കഴിഞ്ഞ ദിവസം സാമൂഹ്യദ്രോഹിയുടെ ആക്രമത്തിൽ ഗുരുതരമായി പരിക്കേറ്റ് ശസ്ത്രക്രിയക്ക് വിധേയനായി കണ്ണൂരിലെ സ്വകാര്യ ഹോസ്പിറ്റലിൽ കഴിയുന്ന കോടിപ്പൊയിൽ ശാഖാ മുസ്‌ലിം യൂത്ത് ലീഗ് ജനറൽ സെക്രട്ടറി എം.ക ശിഹാബിനെ മുസ്‌ലിം ലീഗ് കണ്ണൂർ ജില്ലാ പ്രസിഡണ്ട് അഡ്വ : അബ്ദുൽ കരീം ചേലേരി, തളിപ്പറമ്പ് നിയോജക മണ്ഡലം ജനറൽ സെക്രട്ടറി മുസ്തഫ കോടിപ്പൊയിൽ , യൂത്ത് കോൺഗ്രസ് സംസ്ഥാന ജനറൽ സെക്രട്ടറി അഡ്വ: വി. പി അബ്ദുൽ റഷീദ് , മുസ്‌ലിം ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് എം അബ്ദുൽ അസീസ് , സെക്രട്ടറി അന്തായി ചേലേരി , മുസ്‌ലിം യൂത്ത് ലീഗ് കൊളച്ചേരി പഞ്ചായത്ത് പ്രസിഡണ്ട് മൻസൂർ പാമ്പുരുത്തി , ജനറൽ സെക്രട്ടറി ജാബിർ പാട്ടയം, മറ്റു ഭാരവാഹികളായ അബ്ദു പള്ളിപ്പറമ്പ്, പി അബ്ദു പന്ന്യങ്കണ്ടി , കൊളച്ചേരി ഗ്രാമ പഞ്ചായത്ത് സ്റ്റാൻ്റിംഗ് കമ്മിറ്റി ചെയർമാൻ കെ ബാലസുബ്രഹ്മണ്യം തുടങ്ങിയവർ സന്ദർശിച്ചു

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം