മട്ടന്നൂരിൽ താമര വിരിഞ്ഞു
മട്ടന്നൂരിൽ താമര വിരിഞ്ഞു
മട്ടന്നൂർ നഗരസഭ ടൗൺ വാർഡിൽ ബിജെപി സ്ഥാനാർഥി വിജയിച്ചു ബിജെപി സ്ഥാനാർഥി എ. മധുസൂദനനാണ് 72 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിച്ചത് യുഡിഎഫ് വാർഡാണ് ബിജെപി പിടിച്ചെടുത്തത്
ആദ്യമായാണ് ബിജെപി
നഗരസഭയിൽ വിജയിക്കുന്നത്
Comments
Post a Comment