കണ്ണൂർ : പി.വി പ്രശാന്ത് കുമാറിന്റെ മുപ്പത് ആകാശവാണി വർഷങ്ങൾ ആഘോഷിച്ചു

 





കണ്ണൂർ: കാഞ്ചീരവം കലാവേദി കണ്ണൂർ ജില്ലാ കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ റേഡിയോ ശ്രോതാക്കളുടെ സംഗമവും സേവനത്തിൽ മുപ്പത് വർഷങ്ങൾ പൂർത്തിയാക്കിയ കണ്ണൂർ ആകാശവാണി പ്രോഗ്രാം എക്സിക്യുട്ടീവ് പി.വി പ്രശാന്ത് കുമാറിനുള്ള ആദരസദസ്സും നടത്തി. കാഞ്ചീരവം കലാവേദി ജില്ലാ പ്രസിഡന്റ് കെ.ബാലകൃഷ്ണന്റെ അധ്യക്ഷതയിൽ 

കണ്ണൂർ ജില്ലാ പഞ്ചായത്ത് പ്രസിഡണ്ട് പി.പി ദിവ്യ ഉദ്ഘാടനം ചെയ്തു. പയ്യന്നൂർ വിനീത് കുമാർ, എ.വി പവിത്രൻ, മഞ്ജു രമേഷ്, കെ.ഒ ശശിധരൻ, മാധവൻ പുറച്ചേരി, ദിവാകരൻ വിഷ്ണുമംഗലം, ബാബുരാജ് അയ്യല്ലൂർ, സുകുമാരൻ പെരിയച്ചൂർ, പ്രമോദ് കൂവേരി, സുദർശൻ, കെ. വല്ലി ടീച്ചർ, രമ ജി. നമ്പ്യാർ, എം.ഒ മധുസൂദനൻ, കെ.വി രാമചന്ദ്രൻ, മാത്യു ആക്കൽ, ഗണേഷ് വെള്ളിക്കീൽ, ഗംഗാധരൻ ആഡൂർ, മധു പട്ടാന്നൂർ തുടങ്ങിയവർ സംസാരിച്ചു. പി.വി പ്രശാന്ത് കുമാർ മറുപടി പ്രസംഗം നടത്തി.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം