കണ്ണൂർ പയ്യാമ്പലംബീച്ചിൽ കുളിക്കാനിറങ്ങിയ തൃശൂർ സ്വദേശി മരണപെട്ടു





കണ്ണൂർ പയ്യാമ്പലംബീച്ചിൽ കുളിക്കാനിറങ്ങിയ തൃശൂർ സ്വദേശി മരണപെട്ടു

ചാവക്കാട് എടക്കഴിയൂർ സ്വദേശി

അമ്പലത്തു വീട്ടിൽ അഫ്‌സൽ (20) ആണ്

മരണപെട്ടത്.

കണ്ണൂരിൽ ജോലിക്ക് വന്നതായിരുന്നു.

കൂടുതൽ വിവരം അറിവായിട്ടില്ല.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം