തളിപ്പറമ്പ് : സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി.




എസ് കെ എസ് എസ് എഫ് തളിപ്പറമ്പ

ഹൈവേ ശാഖ കമ്മറ്റി
പയ്യന്നൂർ ഐ ഫൌണ്ടേഷൻ, യുനോമെഡ് എന്നിവയുടെ സഹകരണത്തോടെ സൗജന്യ മെഡിക്കൽ ക്യാമ്പ് നടത്തി. ഹിദായ ത്തൂൽ ഇസ്ലാം മദ്രസ ഹാളിൽ
നഗരസഭ സ്ഥിരം സമിതി അധ്യക്ഷൻ പി പി മുഹമ്മദ്‌ നിസാർ ഉദ്ഘാടനം ചെയ്തു. ഷുഹൈബ് കൊടിയിൽ. അധ്യക്ഷത വഹിച്ചു.
മഹല്ല് ഖത്വീബ് അബൂബക്കർ സിദ്ധീഖ് അസ്ഹരി പ്രഭാഷണം നടത്തി.
മഹല്ല് പ്രസിഡൻ്റ് കൊടിയിൽ സലീം, ഭാരവാഹികളായ കെ സഹദ് ഹാജി,സി.കെ.മജീദ്,
റാഫി യമാനി,സി കെ അസൈനാർ,ഇർഷാദ് പാലയാട്,ഷബീറലി കൂവൻസി തുടങ്ങിയവർസംസാരിച്ചു.
വിവിധ വിഭാഗങ്ങളിലായി നടന്ന പരിശോധനക്ക് പ്രഗത്ഭ ഡോക്ടർമാർ നേതൃത്വം നൽകി.
നൂറിലേറെ പേർ ക്യാമ്പിൽ പങ്കെടുത്തു

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം