നാറാത്ത് സ്വദേശി സൗദിയിൽ വെച്ച് മരണപ്പെട്ടു



ഇരിക്കൂര്‍ വയക്കാന്‍കോട് പെെസായില്‍ താമസിക്കുന്ന നാറാത്ത് സ്വദേശി ഷംസാദ്  സൗദിയിൽ വെച്ച് മരണപ്പട്ടു.

ഭാര്യ : ആദില.(ആലിൻകീഴിൽ )

മക്കൾ : ഐസൽ. അന മുഹമ്മദ്‌.

ഉപ്പ :മുഹമ്മദ്‌ കുഞ്ഞി

ഉമ്മ :ഷമീമ 

സഹോദരങ്ങൾ : റിയാസ്, ശമ്മാസ്, ഷബ്‌ന, ഷാനിബ.

കബറടക്കം : നടപടികൾ ക്രമങ്ങൾ പുരോഗമിക്കുന്നു.

Comments

Popular posts from this blog

പ്രവാസിയുടെ ഭാര്യയേയും മൂന്ന് മക്കളേയും അക്രമി വീട്ടിൽ അതിക്രമിച്ച് കയറി വെട്ടിക്കൊന്നു

കണ്ണപുരത്തെ വാഹനാപകടത്തിൽ ഗുരുതരമായി പരിക്കേറ്റ കാർ യാത്രിക മരിച്ചു

ഗൾഫിൽ തിരികെ പോകാൻ ചെക്കപ്പ് നടത്തിയപ്പോൾ സൗമ്യയ്ക്ക് ക്യാൻസർ, ഇന്ന് രക്തം മാറ്റേണ്ടതാ'; നോവായി കൂട്ടമരണം