പെരുമാച്ചേരി : അറിവിന്റെ തിരുമുറ്റം പഠന ക്യാമ്പ് നടന്നു

 





മയ്യിൽ വിഞ്ജാനവും വിനോദവുമായി പെരുമാച്ചേരി എ യു പി സ്‌കൂളിൽ നടന്ന അറിവിന്റെ തിരുമുറ്റം പഠന ക്യാമ്പ് മയ്യിൽ ഗ്രാമ പഞ്ചായത്ത് ആരോഗ്യ വിദ്യാഭ്യാസ സ്റ്റാന്റിംഗ് കമ്മിറ്റി ചെയർപേഴ്‌സൺ അനിത വി വി ഉദ്ഘാടനം ചെയ്‌തു.


പ്രധാന അധ്യാപിക റീത്ത പി വി അധ്യക്ഷയായി. പിടിഎ പ്രസിഡണ്ട് അനീഷ് കെ, ഷീജ എ കെ, സി കെ പുരുഷോത്തമൻ, കനകമണി എം എന്നിവർ സംസാരിച്ചു. മുഹമ്മദ് കീത്തേടത്ത്, ടി എൻ മധു മാസ്റ്റർ, ഷീജ കണ്ടക്കൈ, സുരേഷ് ബാബു സി കെ എന്നിവർ വിവിധ വിഷയങ്ങളിൽ ക്ലാസെടുത്തു. സമിൻ സാജിൻ്റെ നേതൃത്വത്തിൽ ക്യാമ്പ് ഫയർ നടന്നു

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.