നാറാത്ത്: ക്ഷീരകർഷകനെ ആദരിച്ചു




 

പട്ടികജാതി വിഭാഗത്തിൽ കന്നുകാലി പരിപാലനത്തിന് സംസ്ഥാന സർക്കാറിന്റെ ഏറ്റവും മികച്ച ക്ഷീരകർഷക അവാർഡ് ജേതാവായ ശ്രീ. എൻ കുമാരൻ അവർകൾക്ക് നാറാത്ത് ദേശസേവാ സംഘം കമ്മിറ്റിയുടെ നേതൃത്വത്തിൽ ചേരിക്കൽ ശ്രീ ഭഗവതി ക്ഷേത്ര ഉത്സവാഘോഷ വേദിയിൽ വെച്ച് സംഘം പ്രസിഡണ്ട് കെ.വിജയൻ പൊന്നാട അണിയിച്ച് ആദരിച്ചു. സംഘം ഭാരവാഹികളായ എ.ചന്ദ്രൻ,എ.സഹജൻ വിനോദ് കട്ടുക്കാലിൽ തുടങ്ങിയവർ നേതൃത്വം നൽകി*

Comments

Popular posts from this blog

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.