പാതിരിയാട് കേളോത്ത് വയൽ വീട്ടിൽ രാവൂട്ടി എന്ന ഇ കെ രാജേഷ് (42) അന്തരിച്ചു




രാജേഷ് പാതിരിയാട് കേളോത്ത് വയൽ വീട്ടിൽ രാവൂട്ടി എന്ന ഇ കെ രാജേഷ് (42) അന്തരിച്ചു. പാതിരിയാട് കോട്ടയം രാജാസ് ഹൈസ്‌കൂൾ ഓഫീസ് അസിസ്റ്റന്റായി സേവനമനുഷ്‌ടിച്ചുവരുന്നു. കണ്ണൂർ യൂനിവേർസിറ്റി മുൻ ഹോക്കി താരവും പാതിരിയാട് ഹോക്കി അക്കാഡമി ഭാരവാഹിയുമാണ്.


അച്ഛൻ: കെ പി രമണൻ. അമ്മ: ഇ കെ ശാന്ത. സഹോദരങ്ങൾ: സന്തോഷ്, അനിൽകുമാർ, ബിന്ദു (പാച്ച പൊയ്ക). വ്യാഴാഴ്ച രാവിലെ 9.30 ന് പാതിരിയാട് ഹൈസ്കൂളിൽ പൊതു ദർശനത്തിന് ശേഷം പകൽ 12 ന് കോയിലോട് പൊതുശ്മശാനത്തിൽ സംസാരം

Comments

Popular posts from this blog

കണ്ണൂർ : ഇവനെ അടക്കിയിരുത്താൽ ആരുമില്ലേ.??

പാപ്പിനിശ്ശേരി: ഒന്നാംവർഷ ഹയർ സെക്കൻഡറി വിദ്യാർഥിനിയെ പാപ്പിനിശ്ശേരി റെയിൽവേ സ്റ്റേഷന് സമീപത്ത് തീവണ്ടിതട്ടി മരിച്ച നിലയിൽ കണ്ടെ ത്തി.

നാറാത്ത് സ്വദേശി ഷാർജയിൽ വെച്ച് മരണപ്പെട്ടു.